കാമം

വെമ്പുന്ന ജീവിത സ്പന്ദനം നീ ദൂരെ തിളങ്ങുന്ന കണ്ണുമായി നിൽക്കുന്ന പ്രകാശഗോപുരം കണക്കയീ ജീവിതം ഇരുളിൻ മറവിൽ നിനക്കാ .... അഴലിന്റെ അഗാധ നിഴലിലേക്ക് വെളിച്ചം നശിക്കുന്ന ഇടവഴികളിലേക്ക് കാമം നുരയുന്ന തെരുവുകളിലേക്ക്

No comments:

Post a Comment