October 1st, 2013
കോഴിക്കോട് : മാനസീക അസ്വാസ്ഥ്യമുള്ള യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 12 പേരാണ് യുവതിയെ പീഡിപ്പിച്ചത്. ബസ് സ്റ്റോപ്പില്‍ നിന്ന് യുവതിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവര്‍ കോഴിക്കോട്ടെ ഒരു ലോഡ്ജില്‍ വെച്ചാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. പിന്നീട് ഏഴംഗ സംഘം മലപ്പുറത്തുവെച്ചും യുവതിയെ പീഡിപ്പിച്ചു. യുവതി കരയുന്നതു കണ്ട് ഇവരില്‍ രണ്ടു പേര് പിന്മാറി. ഉപദ്രവിക്കരുതെന്ന് കരഞ്ഞുപറഞ്ഞിട്ടും മറ്റുള്ളവര്‍ ചെവിക്കൊണ്ടില്ലെന്ന് യുവതി പറയുന്നു. ആരോടും പറയരുതെന്നും നിങ്ങള്‍ക്ക് എന്തു സഹായം വേണമെങ്കിലും ചെയ്തു നല്‍കാമെന്നുമായിരുന്നു സംഘത്തിന്റെ വാഗ്ദാനം. ഒടുവില്‍ ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാളുടെ മൊബൈലില്‍ നിന്ന് യുവതി വീട്ടുകാരെ ബന്ധപ്പെടുകയായിരുന്നു.

No comments:
Post a Comment